Hospital Bed Availability Status
ദയവായി ഈ വിവരം കൂടുതൽ പേരിൽ എത്തിക്കൂ . കേരളത്തിലെ ഓരോ ജില്ലയിലും ബെഡ് ഒഴിവുള്ള ആശുപത്രികളും കോവിഡ് ട്രീറ്റ്മെന്റ് സെന്ററുകളും കണ്ടുപിടിക്കാൻ സഹായിക്കുന്ന ലിങ്ക് ആണ് . ദിവസത്തിൽ ഒരിക്കൽ അപ്ഡേറ്റ് ചെയ്യുന്നു . രോഗികളെയും കൊണ്ട് ഹോസ്പിറ്റൽ തോറും അലയുന്നത് ഒഴിവാക്കാം .
Hospital Bed Availability Status
Supported by:Arogya keralam/vivid Jaagratha Samithi

Comments
Post a Comment