Posts

Showing posts from May, 2021

മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഓഫീസ്‌ ഫോൺ നമ്പറുകൾ

Image
മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഓഫീസ്‌ ഫോൺ  നമ്പരും മൊബൈല്‍ ഫോണ്‍ നമ്പരും ചുവടെ: മുഖ്യമന്ത്രി പിണറായി വിജയന്‍: 0471-233241, 9447565656 മന്ത്രി കെ.രാജന്‍: 0471-2327068, 9400006300 മന്ത്രി കെ.എന്‍. ബാലഗോപാല്‍: 0471-2333294, 0471-2333254, 9400887700 മന്ത്രി കെ.രാധാകൃഷ്‌ണന്‍: 0471-2333849, 9400099555 മന്ത്രി റോഷി അഗസ്‌റ്റിന്‍: 0471-2333487, 0471-2337855, 9400099333. മന്ത്രി പി. രാജീവ്‌: 0471-2336866, 9400077333 മന്ത്രി കെ.കൃഷ്‌ണന്‍കുട്ടി: 0471-232756, 9400055333. മന്ത്രി എ.കെ.ശശീന്ദ്രന്‍: 0471-2327561, 9495969787 മന്ത്രി വി.എന്‍. വാസവന്‍: 0471-2333833, 9400008300 മന്ത്രി വി.അബ്‌ദുള്‍ റഹ്‌മാന്‍: 0471-2333526, 9400005600 മന്ത്രി ജി.ആര്‍.അനില്‍: 0471-233371, 9400662244. മന്ത്രി ആന്റണി രാജു: 0471-2326772, 9400088111 മന്ത്രി സജി ചെറിയാന്‍: 0471-2327796, 9400003800 മന്ത്രി എം.വി. ഗോവിന്ദന്‍: 0471-2332700, 9400099111 മന്ത്രി അഹമ്മദ്‌ ദേവര്‍കോവില്‍: 9400552200 മന്ത്രി പി.പ്രസാദ്‌: 0471-2333091, 9400553344. മന്ത്രി വി.ശിവന്‍കുട്ടി: 0471-2327560, 9400009100 മന്ത്രി ആര്‍. ബിന്ദു: 0471-232757...

ഇന്ത്യയിൽ നാളെ മുതൽ വാട്ട്സ് ആപ്പ്, ഫേസ്ബുക്ക്, ട്വിറ്റർ എന്നിവയുടെ പ്രവർത്തനം അവസാനിക്കുമോ?

Image
#കടപ്പാട് :24 ന്യൂസ് നാളെ മുതൽ വാട്ട്സ് ആപ്പ്, ഫേസ്ബുക്ക്, ട്വിറ്റർ എന്നിവ ഇന്ത്യയിൽ ലഭ്യമായേക്കില്ല. കേന്ദ്ര സർക്കാർ മുന്നോട്ടുവച്ച മാർ​ഗ നിർദേശങ്ങൾക്കനുസരിച്ച് ഫേസ്ബുക്ക് അടക്കമുള്ള സമൂഹമാധ്യമങ്ങൾ നയം മാറ്റാത്തതാണ് ഇന്ത്യയിലെ നിരോധനത്തിന് കാരണം. ഇന്നാണ് വാട്ട്സ് ആപ്പ്, ഫോസ്ബുക്ക്, ട്വിറ്റർ എന്നീ സമൂ​ഹമാധ്യമങ്ങൾക്ക് കേന്ദ്രസർക്കാർ നിർദേശം നടപ്പിലാക്കാനുള്ള അവസാന ദിവസം. ഇന്ന് നിലപാട് മാറ്റിയില്ലെങ്കിൽ ഇന്ത്യയിൽ ഈ പ്ലാറ്റ്ഫോമുകൾ ഉപയോ​ഗിക്കാൻ സാധിക്കില്ലെന്നാണ് റിപ്പോർട്ട്. 2021 ഫെബ്രുവരിയിലാണ് കേന്ദ്ര ഐ.ടി മന്ത്രാലയം പുതിയ ഐടി നിയമം നടപ്പിലാക്കാൻ സമൂഹമാധ്യമങ്ങൾക്ക് നിർദേശം നൽകിയത്. ഇതിനായി മൂന്ന് മാസം അനുവദിക്കുകയും ചെയ്തിരുന്നു. ഈ കാലാവധിയാണ് ഇന്ന് അവസാനിക്കുന്നത്. ട്വിറ്ററിന്റെ ഇന്ത്യൻ പതിപ്പായ കൂ മാത്രമാണ് കേന്ദ്രസർക്കാരിന്റെ പുതിയ സമൂഹമാധ്യമ മാർ​ഗനിർദേശങ്ങൾ നടപ്പിലാക്കിയിരിക്കുന്നത്. കേന്ദ്രസർക്കാരിന്റെ പുതിയ നിർദേശം പ്രകാരം ഇന്ത്യയിൽ നിന്നുള്ള ഒരു ഉദ്യോ​ഗസ്ഥനെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ നിയമിക്കണം. സമൂഹമാധ്യമങ്ങളിലെ പോസ്റ്റുകളുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കുക, കണ്ടന്റുകൾ പരിശോധ...

YELLOW FUNGUS ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തു,വിവരങ്ങൾ ഇങ്ങനെ😔

Image
  മഞ്ഞ ഫംഗസ് അണുബാധ പ്രധാനമായും ശുചിത്വം മൂലമാണ്. നിങ്ങളുടെ വീടിന് ചുറ്റുമുള്ള സ്ഥലങ്ങൾ വൃത്തിയാക്കി കഴിയുന്നത്ര വൃത്തിയായി സൂക്ഷിക്കേണ്ടത് വളരെ പ്രധാനമാണ്. ബാക്ടീരിയയുടെയും ഫംഗസിന്റെയും വളർച്ച തടയാൻ സഹായിക്കുന്നതിന് പഴയ ഭക്ഷണങ്ങളും മലമൂത്രങ്ങളും എത്രയും പെട്ടെന്ന് നീക്കംചെയ്യുക. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും കറുത്ത ഫംഗസ് അണുബാധയുടെ കേസുകൾ വർദ്ധിക്കുന്നതിനിടയിൽ, ഉത്തർപ്രദേശിലെ ഗാസിയാബാദിൽ നിന്ന് മഞ്ഞ ഫംഗസ് അണുബാധ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കറുത്ത ഫംഗസ്, വൈറ്റ് ഫംഗസ് എന്നിവയേക്കാൾ അപകടകരമാണ് മഞ്ഞ ഫംഗസ്. രോഗം ബാധിച്ച രോഗി ഇപ്പോൾ ഗാസിയാബാദിലെ ആശുപത്രിയിൽ ചികിത്സയിലാണ്. അലസത, വിശപ്പ് കുറയൽ, അല്ലെങ്കിൽ വിശപ്പ് ഇല്ല, ഭാരം കുറയ്ക്കൽ എന്നിവയാണ് മഞ്ഞ ഫംഗസിന്റെ ലക്ഷണങ്ങൾ. ഗുരുതരമായ സന്ദർഭങ്ങളിൽ, മഞ്ഞ ഫംഗസ് പഴുപ്പ് ചോർന്നൊലിക്കുന്നതിനും തുറന്ന മുറിവിന്റെ സാവധാനത്തിലുള്ള രോഗശാന്തിക്കും എല്ലാ മുറിവുകളെയും സാവധാനം സുഖപ്പെടുത്തുന്നതിനും പോഷകാഹാരക്കുറവ്, അവയവങ്ങളുടെ പരാജയം, നെക്രോസിസ് മൂലം കണ്ണുകൾ മുങ്ങിപ്പോകൽ എന്നിവയ്ക്കും കാരണമാകും. ആരാണ് വൈറ്റ് ഫംഗസിന് കൂടുതൽ അപകടസാധ്യതയുള്ളതെന്ന് ഇപ്പോ...

എന്താണ് വൈറ്റ് ഫംഗസ്|ആരെയൊക്കെ ബാധിക്കും

Image
  കൊവിഡിനെ പിന്നാലെ രാജ്യത്തെ ഭീതിയിലാഴ്ത്തി ബ്ലാക്ക് ഫംഗസ് പടരുകയാണ്. അതിനിടെ ബ്ലാക്ക് ഫംഗസിനേക്കാള്‍ അപകടകാരിയെന്ന് കരുതുന്ന മറ്റൊരു രോഗം കൂടി കണ്ടെത്തിയിരിക്കുകയാണ്. ബ്ലാക്ക് ഫംഗസിനെക്കാള്‍ കൂടുതല്‍ അപകടകാരിയാണ് വൈറ്റ് ഫംഗസ് എന്നാണ് വിദ​ഗ്ധര്‍ പറയുന്നത്. ബീഹാറിലെ പട്‌നയിലാണ് വൈറ്റ് ഫംഗസ് റിപ്പോര്‍ട്ട് ചെയ്തത്. പട്‌നയിലെ ഒരു ഡോക്ടര്‍ക്കും രോഗം ബാധിച്ചതായി ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തു. എന്താണ് വെെറ്റ് ഫം​ഗസ്...? ഈ അപൂര്‍വ ഫംഗസ് രോഗത്തിന്റെ ലക്ഷണങ്ങള്‍ കൊറോണ വൈറസ് അണുബാധയ്ക്ക് സമാനമാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ഈ ഫംഗസ് ശ്വാസകോശത്തെ ആക്രമിക്കുന്നതിനാല്‍, രോഗം ബാധിച്ച രോഗിക്ക് 'എച്ച്‌ആര്‍സിടി'(High-resolution computed tomography) പരിശോധന നടത്തി രോഗം കണ്ടെത്താനാകും. കോവിഡിനെക്കുറിച്ചുളള ഏറ്റവും പുതിയ അപ്ഡേറ്റുകള്‍ ഇവിടെ വായിക്കൂ എന്നിരുന്നാലും, ഈ പുതിയ അണുബാധയെ കൂടുതല്‍ അപകടകാരിയാക്കുന്നത് എന്താണ് എന്നതിന് ഇതുവരെ കൃത്യമായ ഉത്തരം കണ്ടെത്താനായിട്ടില്ല. ബ്ലാക്ക് ഫംഗസില്‍ നിന്ന് വ്യത്യസ്തമായി ഒരാളുടെ ശ്വാസകോശം, വൃക്ക, കുടല്‍, ആമാശയം, സ്വകാര്യ ഭാഗങ്ങള്‍, നഖങ്ങള്‍ എന്നിവ ഉള്‍പ്പെടെയ...

ബ്ലാക്ക് ഫംഗസ്-അറിയേണ്ടതെല്ലാം

Image
  കോവിഡിന് പിന്നാലെ ഇന്ത്യയിൽ ആശങ്ക വിതയ്ക്കുകയാണ് ബ്ലാക് ഫംഗസ്. കേരളമുൾപ്പെടെ രാജ്യത്തെ 16 സംസ്ഥാനങ്ങളിൽ ഇതുവരെ ബ്ലാക് ഫംഗസ് ബാധ സ്ഥിരീകരിച്ചു. കൊവിഡിന് ശേഷമുള്ള ബ്ലാക് ഫംഗസ് രോഗം വർധിച്ചു വരുന്നതായി ഐയിംസ് ഡയറക്ടർ രൺദീപ് ഗുലേരിയ അറിയിച്ചു. എന്നാൽ എന്താണ് ബ്ലാക്ക് ഫം​ഗസ് രോ​ഗം ? എങ്ങനെയാണ് രോ​ഗം ബാധിക്കുന്നത് ? എന്തൊക്കെയാണ് രോ​ഗ ലക്ഷണങ്ങൾ ? അറിയാം എന്താണ് ബ്ലാക്ക് ഫം​ഗസ് രോ​ഗം ? മ്യൂക്കോർമൈക്കോസിസ് അഥവാ ബ്ലാക്ക് ഫം​ഗസ് പ്രധാനമായും ആരോ​ഗ്യ പ്രശ്നങ്ങളുള്ളവരെ ബാധിക്കുന്ന ഒരു ഫം​ഗൽ ഇൻഫെക്ഷനാണ്. ഈ രോ​ഗം ബാധിക്കുന്നതോടെ രോ​​ഗങ്ങളുണ്ടാക്കുന്ന അണുക്കളെ പ്രതിരോധിക്കാനുള്ള ശേഷി കുറയുന്നു. ആരെയെല്ലാം രോ​ഗം ബാധിക്കാം ? ഒന്നിലധികം രോ​ഗങ്ങളുള്ളവർ, അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയമായവർ, മലി​ഗ്നൻസി (കോശങ്ങൾ അസാധാരണമായി വിഭജിക്കുന്ന അവസ്ഥ) എന്നിവയുള്ളവരെ രോ​ഗം ബാധിക്കാം. വൊറികോണസോൾ തറാപ്പിക്ക് വിധേയമായവർ, ഡയബെറ്റിസ് മെലിറ്റസ് രോ​ഗികൾ ( ശരീരത്തില്‍ ഇന്‍സുലിന്‍ ശരിയായി പ്രവര്‍ത്തിക്കാന്‍ പറ്റാത്ത അവസ്ഥ), സ്റ്റിറോയ്ഡ് ഉപയോ​ഗിക്കുന്നവർ, ഐസിയുവിൽ ദീർഘനാൾ കഴിഞ്ഞവർ എന്നിവരേയും രോ​ഗം ബാധിക്കുന്നു. രോ​ഗ...

എന്താണ് ട്രിപ്പിൾ ലോക്‌ഡൗൺ?

14/05/2021 എന്താണ് ട്രിപ്പിൾ ലോക്‌ഡൗൺ? റെഡ്സോണുകളിലെ പ്രത്യേക രോഗബാധിത പ്രദേശങ്ങളിലാണ് കടുത്ത നിയന്ത്രണങ്ങളോടെയുള്ള ട്രിപ്പിള്‍ ലോക്‌ഡൗണ്‍ നടപ്പാക്കുക. സാധാരണ ലോക്‌ഡൗണ്‍ നിബന്ധനകൾ റെ‌‍ഡ് സോണിലാകെ ബാധകമായിരിക്കും. ഹോ‌ട്‌സ്പോട്ടുകളായി പ്രഖ്യാപിച്ചിരിക്കുന്ന പ്രദേശങ്ങള്‍ സീല്‍ ചെയ്ത് പ്രവേശനം ഒരു വഴിയിലൂടെ മാത്രമാക്കും. ഇവിടെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പരിശോധനയുണ്ടാകും. ഹോ‌ട്‌സ്പോട്ടുകളിലെ പല വഴികളും അടച്ചിരിക്കുന്നതിനാൽ ഒരു പ്രദേശത്തേക്ക് പല വഴിയിലൂടെ എത്താൻ സാധിക്കില്ല. അങ്ങനെവരുമ്പോൾ ക്ഷുഭിതരാകാതെ നമ്മൾ ഈ മഹാമാരിയെ തുരത്തുന്നതിന് വേണ്ടി പരമാവധി നമ്മുടെ ഭരണ സംവിധാനങ്ങൾ പറയുന്നത് അനുസരിച്ച് എല്ലാവരും സഹകരിക്കണം. അത് മാത്രവുമല്ല ട്രിപ്പിൾ ലോക്‌ഡൗണ്‍ ആയ സ്ഥലങ്ങളിൽ പുറത്തിറങ്ങുന്നവർക്കെതിരെ പോലീസ് കേസെടുക്കുകയും, പുറത്തിറങ്ങുന്നവരിൽ നിന്നും ഫൈൻ ഈടാക്കുകയും ചെയ്യാനുള്ള സാധ്യതയും ഉണ്ട്. റേഷൻ കടകൾ, പലചരക്ക് കടകൾ, പഴം പച്ചകറി, ഇറച്ചി, മൽസ്യം തുടങ്ങിയ ഭക്ഷ്യവസ്തുക്കൾ വിൽക്കാം. ബാങ്ക്, എടിഎം, ഇൻഷുറൻസ് സ്ഥാപനങ്ങൾ പ്രവർത്തിക്കും. അച്ചടി, ദൃശ്യ മാധ്യമങ്ങളുടെ പ്രവർത്തനം തടസപ്പെടില്ല. ...

സംസ്ഥാനത്ത് ലോക്ഡൗണ്‍ ഒരാഴ്ചകൂടി നീട്ടാന്‍ തീരുമാനം; നിയന്ത്രണങ്ങളില്‍ ഇളവില്ല

Image
സംസ്ഥാനത്ത് ലോക്ഡൗണ്‍ ഒരാഴ്ചകൂടി നീട്ടാന്‍ തീരുമാനം; നിയന്ത്രണങ്ങളില്‍ ഇളവില്ല 14 May 2021  കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് നിലവിലുള്ള ലോക്ഡൗൺ ഒരാഴ്ചത്തേക്കു കൂടി നീട്ടും. കൂടൂതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയേക്കില്ല. നിലവിലുള്ള നിയന്ത്രണങ്ങൾ തുടരാനാണ് സാധ്യതയെന്നാണ് റിപ്പോർട്ട്. ഇന്ന് ചേർന്ന വിദഗ്ധ സമിതി യോഗത്തിൽ റവന്യൂ, ദുരന്തനിവാരണ അതോറിറ്റി, പോലീസ് തുടങ്ങിയ വിവിധ വകുപ്പുകൾ ലോക്ഡൗൺ നീട്ടണം എന്ന ശുപാർശയാണ് മുന്നോട്ടുവെച്ചത്. മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തിൽ ലോക്ഡൗൺ നീട്ടുന്നത് സംബന്ധിച്ച് പ്രഖ്യാപനം ഉണ്ടായേക്കും. നിലവിൽ മേയ് 16 വരെയാണ് ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്. ഐഎംഎ അടക്കമുള്ളവർ ലോക്ഡൗൺ നീട്ടണമെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നു. സംസ്ഥാനത്ത് രോഗവ്യാപനം രൂക്ഷമാകുകയും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയർന്ന നിലയിൽ തുടരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ലോക്ഡൗൺ നീട്ടാൻ നീക്കമെന്നാണ് റിപ്പോർട്ട്.  

പോലീസ് ഓൺലൈൻ പാസ്സിന് അപേക്ഷിക്കാനുള്ള സംവിധാനം പ്രവർത്തനക്ഷമം ആയി!

Image
  യാത്രാ പാസ് ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

ലോക്ഡൗൺ ഇളവുകൾ

Image
 🚧ലോക്ഡൗണില്‍ ഇളവുകള്‍ ആര്‍ക്കെല്ലാം, ഗതാഗത നിയന്ത്രണം ഇങ്ങനെ:👇 ▂▂▂▂▂▂▂▂▂▂▂▂▂▂ ഇളവുകൾ ഇങ്ങനെ:👇 🔰പാൽ, പഴം പച്ചക്കറി പലചരക്കുകടകൾ, റേഷൻ കടകൾ, ബേക്കറികൾ, മത്സ്യം-മാംസ വിൽപ്പനശാലകൾ, കാലിത്തീറ്റക്കടകൾ. 🔰ഭക്ഷണം, അത്യാവശ്യ സാധനങ്ങൾ, മരുന്ന്, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയുടെ ഇ-വ്യാപാരം വഴിയുള്ള ഹോം ഡെലിവറി അനുവദനീയം. 🔰പെട്രോൾ പമ്പ്, എൽ.പി.ജി., പെട്രോളിയം ഗ്യാസ് എന്നിവയുടെ ചില്ലറ വില്പനശാലകളും ശേഖരണ കേന്ദ്രങ്ങളും. 🔰ബാങ്കുകളും ഇൻഷുറൻസ്, ധനകാര്യ സ്ഥാപനങ്ങളും ഇടപാട് 10 മുതൽ ഒരുമണിവരെ. രണ്ടിന് അടയ്ക്കണം. ജീവനക്കാരുടെ എണ്ണം പരമാവധി കുറയ്ക്കണം. സഹകരണ ബാങ്കുകൾക്ക് പ്രവർത്തിക്കാം. 🔰നിർമാണ പ്രവർത്തനങ്ങളും അറ്റകുറ്റപ്പണികളും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് തുടരാം 🔰പത്രം, ഇലക്ട്രോണിക് മാധ്യമങ്ങൾ, കേബിൾ സർവീസ്, ഡി.ടി.എച്ച്. വാർത്താവിനിമയം, ഇൻറർനെറ്റ് സേവനം, പ്രക്ഷേപണം, ഐ.ടി, ഐ.ടി. അനുബന്ധം 🔰കൃഷിയും മത്സ്യബന്ധനവും തോട്ടങ്ങളുടെ പ്രവർത്തനവും അനുവദനീയം. തൊഴിലാളികളുടെ എണ്ണം പരമാവധി കുറയ്ക്കണം. 🔰കോൾഡ് സ്റ്റോറേജ്, വേർഹൗസിങ്, മാസ്ക്, സാനിറ്റൈസർ തുടങ്ങിയവ നിർമിക്കുന്ന കേന്ദ്രങ്ങൾ. 🔰വാഹനങ്ങളും അത്യാവശ്യ ...

കേരളത്തില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍: ഒമ്പത് ദിവസം സംസ്ഥാനം അടച്ചിടും!

Image
മെയ്എട്ടു മുതൽ 16 വരെ സംസ്ഥാനത്ത് സമ്പൂർണ ലോക്ക്ഡൗൺ. ഒമ്പത് ദിവസമാണ് സംസ്ഥാനം പൂർണമായും അടച്ചിടുക. കോവിഡ് 19 രണ്ടാം തരംഗം ശക്തമായ പശ്ചാത്തലത്തിലാണിത്. സംസ്ഥാനത്ത് കഴിഞ്ഞ ഒരാഴ്ച്ചയായി വലിയ തോതിൽ രോഗികളുടെ എണ്ണം വർധിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ലോക്ക്ഡൗൺ. അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ മാത്രമായിരിക്കും തുറക്കുക. ഇതിന് പ്രത്യേക സമയം നിശ്ചയിക്കും. ആശുപത്രി, കോവിഡ് പ്രതിരോധം തുടങ്ങിയ അവശ്യ സർവീസുകൾക്ക് മാത്രമായിരിക്കും അനുമതി ഉണ്ടായിരിക്കുക. നിയന്ത്രണങ്ങൾ സംബന്ധിച്ച സർക്കാരിന്റെ ഉത്തരവ് ഉടൻ പുറത്തിറങ്ങും. നിലവിലെ മിനി ലോക്ക് ഡൗൺ അപര്യാപ്തമാണ് എന്ന് വിദഗ്ധ സമിതി അഭിപ്രായപ്പെട്ടിരുന്നു. സമിതിയുടെ നിർദേശം അനുസരിച്ചാണ് ലോക്ക് ഡൗൺ പ്രഖ്യാപനം. മിനി ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ഉണ്ടായിട്ടും സംസ്ഥാനത്ത് കോവിഡ് വ്യാപനം കുറക്കാനായില്ല. മാത്രമല്ല, പൊലീസ് എത്ര നിയന്ത്രിച്ചിട്ടും ജനങ്ങൾ പുറത്തിറങ്ങുന്നത് തടയാനുമായില്ല. പ്രത്യേകിച്ചും നഗരങ്ങളിൽ ഓരോ ദിവസവും തിരക്ക് കൂടിവരികയായിരുന്നു.

How much do you know about blood donation?

Image
Quiz: How Much Do You Know About Blood Donation? by   Red Cross

Hospital Bed Availability Status

Image
ദയവായി ഈ വിവരം കൂടുതൽ പേരിൽ എത്തിക്കൂ . കേരളത്തിലെ ഓരോ  ജില്ലയിലും ബെഡ് ഒഴിവുള്ള ആശുപത്രികളും കോവിഡ് ട്രീറ്റ്മെന്റ് സെന്ററുകളും കണ്ടുപിടിക്കാൻ സഹായിക്കുന്ന ലിങ്ക് ആണ് . ദിവസത്തിൽ  ഒരിക്കൽ അപ്ഡേറ്റ് ചെയ്യുന്നു . രോഗികളെയും കൊണ്ട് ഹോസ്പിറ്റൽ തോറും അലയുന്നത് ഒഴിവാക്കാം .  Hospital Bed Availability Status Supported by:Arogya keralam/vivid Jaagratha Samithi

നിങ്ങൾക്ക് രക്ത ദാനം ചെയ്യാൻ കഴിയുമോ?സ്വയം പരിശോധിക്കാം|ഇവിടെ ക്ലിക്ക് ചെയ്യു

Image
BLOOD DONATION ELIGIBILITY TEST. If you get full mark in this test,you should donate blood. START QUIZ

കോവിഡ് വാക്സിൻ സംശയങ്ങളും മറുപടികളും|ഇവിടെ ക്ലിക്ക് ചെയ്യുക

Image
VACCINATION HELP DESK NUMBERS WHATS APP NOW   പൊതുജനങ്ങൾക്കുള്ള സാധാരണ സംശയങ്ങളും മറുപടികളും PDF ഡൗൺലോഡ് ചെയ്യാം SUPPORTED BY:AROGYA KERALAM

CMRF ലേക്ക് സംഭാവന ചെയ്യാം|ഇവിടെ ക്ലിക്ക് ചെയ്യുക

Image
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും പണം അയക്കാം.. SUPPORTED BY OFFICE OF CM,KERALA ചിത്രത്തിൽ ക്ലിക്ക് ചെയ്യുക...